മലയാളം English

മുകുന്ദപുരം താലൂക്ക് ഞാറ്റുവേല ആഘോഷം

മുകുന്ദപുരം താലൂക്ക് ഞാറ്റുവേല ആഘോഷം

കേരള ജൈവ സമിതി മുകുന്ദപുരം താലൂക്ക് കമ്മറ്റിയുടെ തിരുവാതിര ഞാറ്റുവേല അഘോഷം ആനന്ദപുരം ശ്രീ കൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിന്റെ സഹകരണത്തോടെ ജൂലൈ 1 ന് നടന്നു, ഓർഗാനിക് ഫാമിംഗ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ശ്രീ കെ.പി. ഇല്യാസ്, ജൈവകർഷക സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ രാജീവ് പി ബി, ശ്രീകൃഷ്ണ ഹയർ സെക്കൻ ണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ.ബി.സജീവ്, തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ, ബാബു കെ.വി, ട്രഷറർ ശ്രീ ഇ ഡി അശോകൻ, മുകുന്ദപുരം താലൂക്ക് സെക്രട്ടറി ശ്രീ.സുരേഷ് ചേറാട്ട്, സ്കൂൾ NSS വാളണ്ടിയർ ഓഫീസർ സി.പി.ജോബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു, സംസാരിച്ചു.വിദ്യാർത്ഥികൾക്ക് ഫലവൃക്ഷതൈകൾ, പച്ചക്കറിതൈകൾ, കിഴങ്ങുകളുടെ വിത്തുകൾ എന്നിവ വിതരണം ചെയ്തു.