1986 മുതൽ പ്രസിദ്ധീകരിക്കുന്ന പരിസ്ഥിതി വിദ്യാഭ്യാസ മാസികയാണ് ഒരേ ഭൂമി ഒരേ ജീവന്. പരിസ്ഥിതി, ജൈവ കൃഷി, ആരോഗ്യം, സന്തുഷ്ടി വിഷയങ്ങളിൽ ആധികാരിക ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ജൈവ കര്‍ഷക സമിതിയുടെ മാതൃ സംഘടനയായ ഒരേ ഭൂമി ഒരേ ജീവന് പ്രസിദ്ധീകരിക്കുന്ന മാസികയുടെ വാര്‍ഷിക വരിസംഖ്യ 150 രൂപയാണ്. മാസിക വരുത്താന്‍ താൽപര്യമുള്ളവര് എം ഒ ആയോ, ബാങ്ക് വഴിയോ പണം നിക്ഷേപിച്ച ശേഷം അഡ്രസ്സ് വിളിച്ചു പറയേണ്ടതാണ്.
SUBSCRIPTIONS
മാസം & വർഷം | ഡൗൺലോഡ് |
---|---|
ഏപ്രിൽ 2020 | |
മാർച്ച് 2020 | |
നവംബർ 2019 | |
ഒക്ടോബർ 2019 | |
ജൂലൈ 2018 | |
ജൂൺ 2018 | |
മേയ് 2018 | |
ഏപ്രിൽ 2018 | |
മാർച്ച് 2018 | |
ഫെബ്രുവരി 2018 | |
ജനുവരി 2018 | |
ഡിസംബർ 2017 | |
നവംബർ 2017 | |
ഒക്ടോബർ 2017 |
അഡ്രസ്സ്:
ഒരേ ഭൂമി ഒരേ ജീവന് മാസിക,
ട്രൂവെ, ഐ. ടി, സൊലൂഷന്,
വൈലത്തൂര്‍,
പൊന്മുണ്ടം പി.ഒ,
മലപ്പുറം ജില്ല,
ഓഫീസ് നമ്പര്‍ 08129215206.
അക്കൗണ്ട് നമ്പര്‍:
ONE EARTH ONE LIFE (OEOL)
AC NO: 4612101006898
IFSC: CNRBOOO4612
CANARA BANK, PUTHANATHANI (Malappuram Dt)
വരിസംഖ്യ കേരള ജൈവകര്‍ഷക സമിതിയുടെ സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികളില്‍ നേരിട്ട് ഏൽപിക്കാവുന്നതുമാണ്.
പരിസ്ഥിതി, ജൈവ കൃഷി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലേക്ക് ലേഖനങ്ങള്‍ അയക്കാം.
ലേഖനങ്ങള്‍ അയക്കേണ്ട വിലാസം:
മുഖ്യ പത്രാധിപര്‍,
ഒരേ ഭൂമി ഒരേ ജീവന് മാസിക,
അശോകകുമാര്‍ വി,
തൃവേണി,
പുറങ്ങ് പി ഒ,
മലപ്പുറം 679584
ഫോണ്‍: 9747737331
ഇ-മെയിൽ: [email protected]