മലയാളം English

ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ് ജനുവരി 26 ന്

ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ് ജനുവരി 26 ന്

കേരള ജൈവ കർഷകമിതി
ത്യശ്ശൂർ ജില്ലാ  കുടുംബ സദസ്സ്
ജനുവരി 26 ന് ശനിയാഴ്ച കാലത്ത്  10 മണിമുതൽ  4 വരെ
കൊളത്തൂരിൽ  സജീവൻ മാസ്ററുടെ  കൃഷിയിടത്തിൽ
പ്രശസ്ത നാച്ചുറൽ
ഹൈജീനിസ്റ്റ് ഡോ. പി. എ രാധാകൃഷ്ണൻ
(ഗാന്ധിയൻ പ്രക്യതി ചികിത്സാ കേന്ദ്രം, തിരൂർ)
രോഗങ്ങളെ എങ്ങനെ
ചെറുക്കാം എന്ന വിഷയത്തിൽ ക്ലാസ് നയിക്കുന്നു. 
ഉച്ചയ്ക്ക് ശേഷം
ജൈവകർഷക സമിതിയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ച്  സമിതി സംസ്ഥാന സെക്രട്ടറി ശ്രീ  അശോക് കുമാർ മാസ്ററർ
 സംസാരിക്കുന്നു. 
ഒപ്പം മുതിർന്ന ജൈവകർഷകർ
കാർഷികാനുഭവങ്ങൾ 
പങ്കു വെക്കുന്നു 
സംഗമത്തിനെത്തുന്ന കർഷകർക്ക് സംശയനിവാരണത്തിനും അനുഭവ വിവരണങ്ങൾക്കും അവസരം ഉണ്ടായിരിക്കുന്നതാണ് 
തൃശ്ശൂർ കൊടകര NH റൂട്ടിൽ നെല്ലായിക്കും കൊടകരക്കും ഇടയിലാണ് കൊളത്തൂർ
ബസ്സ് സ്റ്റോപ്പ് 
കൊളത്തൂർകാവ് ക്ഷേത്രത്തിനു  സമീപമാണ് ക്യഷിയിടം
എല്ലാ 
ജൈവമനസ്സുകൾക്കുംസ്വാഗതം
ബാബു 
9846133100
രാജീവ് - 9446393496
മാധവൻ - 9995047810
വരുമ്പോൾ കുടുംബാംഗങ്ങളെയും സുഹ്യത്തുക്കളെക്കൂടി കൊണ്ടു വരിക